- Hanif Abdul Rahman Al Rayyan
- 2018
- 190
- 3048
- 1441
- 1256
സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ
സ്ത്രീയുടെ മഹത്വവും ഇസ്‌ലാമിൽ അവൾ ആദരിക്കപ്പെടുന്നത് എപ്രകാരമാണെന്നും സ്ത്രീ നേതൃത്വം ഇസ്‌ലാമിൽ എന്ന ഈ ഗ്രന്ഥം വിശദീകരിക്കുന്നു.
മകൾ , ഭാര്യ, മാതാവ് എന്നീ നിലകളിലും ഭർത്താവിന്റെ വീട്ടിലും അവൾക്കു ഇസ്‌ലാം നൽകിയ സുരക്ഷയെ കുറിച്ച് ചർച്ച ചെയ്യുന്നു. സമൂഹത്തിൽ ഇറങ്ങേണ്ടി വരുമ്പോൾ പാലിക്കേണ്ട ഇസ്‌ലാമിക സ്വഭാവങ്ങളെയും മര്യാദകളെയും കുറിച്ച് അവളെ ബോധവൽക്കരിക്കുന്നു.
Source: islamhouse.com
: