- എം.മുഹമ്മദ് അക്ബര്‍
- അബ്ദുറസാക് സ്വലാഹി
- islamhouse.com
- 2012
- 86
- 9121
- 3304
- 2665
മനുഷ്യന്‍
ആരാണ് മനുഷ്യന്‍, അവന്റെ സൃഷ്ടിപ്പ് എങ്ങിനെ, ഖുര്‍ആന്‍ മനുഷ്യനെ വിശദീകരിക്കുന്നത് ഏതു വിധത്തില്‍ ? ശാസ്ത്രം മനുഷ്യനെ എങ്ങിനെ വിശദീകരിക്കുന്നു.
മനുഷ്യന്റെ ധര്‍മ്മവും അവന്റെ വിമോചനവും എങ്ങിനെ ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വിശദവും സംതൃപ്തവുമായ മറുപടിയാണ് ഈ കൃതിയിലെ പ്രതിപാദ്യ വിഷയം. ഈ കൃതി ഗഹനമായ പഠനത്തിന് അവസരമേകുമെന്നതില്‍ സംശയമില്ല.
Source: islamhouse.com
: