- മുഹമ്മദ് കബീര്‍ സലഫി
- മുഹമ്മദ് സിയാദ് കണ്ണൂര്‍
- ഫൊറിനേര്‍സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍, സുലൈ, റിയാദ്, സൗദി അറേബ്യ
- 2010
- 7
- 2518
- 1448
- 1297
ഖലീലുല്ലാഹിയുടെ ധന്യജീവിതം മാതൃകയാകുന്നത്
ഖലീലുല്ലാഹി ഇബ്‌റാഹീം നബി(അ) മാനവ കുലത്തിന് മാതൃകയാണെന്ന് വിശുദ്ധ ഖുര്ആീന്‍ പ്രഖ്യാപിക്കുന്നു.
മഹാനായ പ്രവാചകന്‍ ഏതേതെല്ലാം രീതിയിലാണ് വിശ്വാസികള്ക്ക്. മാതൃകയായി ഭവിക്കുന്നത് എന്ന് ഖുര്ആ.നിക വചനങ്ങളിലൂടെ വിശദീകരിക്കുകയാണ് ഈ ലേഖനത്തില്‍. ഖലീലുല്ലാഹിയുടെ ത്യാഗനിര്ഭകരമായ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം.
Source : islamhouse
: